Question:
ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുക 2n²+3 ആയാൽ രണ്ടാം പദം ഏത് ?
A11
B6
C5
D19
Answer:
B. 6
Explanation:
n പദങ്ങളുടെ തുക = 2n²+3 ആദ്യപദം = 2x1²+3 = 2+3 = 5 ആദ്യ രണ്ട് പദങ്ങളുടെ തുക = 2n²+3=2x2²+3 = 2x4+3 = 11 രണ്ടാമത്തെ പദം = 11-5 = 6