രണ്ട് എണ്ണൽ സംഖ്യകളുടെ തുക 16 ഉം, ഗുണനഫലം 63 ഉം ആയാൽ സംഖ്യകളുടെ വർഗങ്ങളുടെ തുക എന്ത് ?A130B136C128D125Answer: A. 130Read Explanation:x+y = 16 xy = 63 x²+y² = ? (x+y)² = x²+y²+2xy 16² = x²+y²+2 x 63 x²+y²=256-126=130Open explanation in App