Question:

രണ്ട് സംഖ്യകളുടെ തുക 50 വ്യത്യാസം 22 ആയാൽ അതിലെ വലിയ സംഖ്യ എത്ര ?

A30

B32

C36

D34

Answer:

C. 36

Explanation:

രണ്ട് സഖ്യകൾ x , y എന്നെടുത്താൽ, x + y = 50 x = 50 - y x - y = 22 50 - y - y = 22 50 - 2y = 22 2y = 28 y = 14 x = 36 ഉത്തരം ഇങ്ങെനെ കണ്ടെത്തുന്നതിലും നല്ലത് തന്നിരിക്കുന്ന ഓപ്ഷൻസിൽ നിന്നും കണ്ടെത്തുന്നതാണ്


Related Questions:

A=അധികം, B = ന്യൂനം, C = ഗുണനം ആയാൽ 20 C 3 A 6 B 15 ന്റെ വിലയെന്ത്?

54 Kg ധാന്യം 35 മ്യഗങ്ങൾക്ക് 21 ദിവസത്തേക്ക് തികയുമെങ്കിൽ 72 kg ധാന്യം 28 മ്യഗങ്ങൾക്ക് എത്ര ദിവസത്തേക്ക് തികയും?

വിട്ടുപോയ ചിഹ്നങ്ങൾ ചേർത്ത് സമവാക്യം പൂർത്തിയാക്കുക ? (42 38 ) 5 = 16

താഴെയുള്ള സമവാക്യം ശരിയാകുന്നതിന് പരസ്പരം മാറ്റേണ്ട രണ്ടുഗണിത ചിഹ്നങ്ങൾ ഏതൊക്കെ? 9+8x10-4÷2 = 80

ഒന്നു മുതൽ നൂറുവരെ എഴുതുമ്പോൾ 2 എത്ര പ്രാവശ്യം എഴുതും?