Question:

ഒരു വസ്തുവിന്റെ ഊഷ്മാവ് ഡിഗ്രി സെൽഷ്യസിൽ TC എന്നും, കെൽവിൻ സ്കെയിലിൽ TK എന്നും ഫാരൻഹീറ്റ് സ്കെയിലിൽ TF എന്നും രേഖപ്പെടുത്തിയാൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. TK യ്ക്ക് നെഗറ്റീവ് മൂല്യം ഇല്ല.

  2. ഒരു യൂണിറ്റ് ഫാരൻഹീറ്റ് ഒരു യൂണിറ്റ് ഡിഗ്രി സെൽഷ്യസിനെക്കാൾ കുറവായിരിക്കും.

  3. ഒരു യൂണിറ്റ് കെൽവിൻ ഒരു യൂണിറ്റ് ഡിഗ്രി സെൽഷ്യസിനെക്കാൾ കൂടുതൽ ആയിരിക്കും.

A1 മാത്രം

B2 മാത്രം

C1, 2 എന്നിവ

D1, 3 എന്നിവ

Answer:

C. 1, 2 എന്നിവ

Explanation:

  • താപനിലയുടെ SI യൂണിറ്റ് കെൽവിൻ(K) ആണ്.

  • സാധാരണയായി ഉപയോഗിക്കുന്ന മറ്റ് യൂണിറ്റുകൾ : ഡിഗ്രി സെൽഷ്യസ്, ഡിഗ്രി ഫാരൻഹീറ്റ് എന്നിവയാണ്.

  • താപനിലയുടെ ഓരോ യൂണിറ്റിനും, അനുയോജ്യമായ താപനില സ്കെയിലുകൾ ഉണ്ട്.

  • സെൽഷ്യസ് സ്കെയിൽ, ഫാരൻഹീറ്റ് സ്കെയിൽ, കെൽവിൻ സ്കെയിൽ എന്നിവയാണ് ഇവ.

Screenshot 2024-11-11 at 1.25.10 PM.png
  • കെൽവിൻ സ്കെയിലിന് നെഗറ്റീവ് മൂല്യങ്ങൾ ഇല്ല, കാരണം കെൽവിൻ സ്കെയിലിൽ സാധ്യമായ ഏറ്റവും കുറഞ്ഞ താപനില, പൂജ്യം കെൽവിൻ (0 K) ആണ്.

    • 0°C = 32°F

    • 1°C = 33.8°F

    • 0°C = 273K

    • 1K = -273°C


Related Questions:

High boiling point of water is due to ?

കേവലപൂജ്യം എന്നറിയപ്പെടുന്ന ഊഷ്‌മാവ്‌ ?

സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഐസ് ഉരുകുന്ന താപനില സെൽഷ്യസ് തെർമോമീറ്ററിൽ എത്രയാണ്?

എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്?

ഒരു പദാർത്ഥത്തിന്റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി എത് ഊർജത്തിന്റെ അളവാണ് ?