Question:

ഒരു ക്ലോക്കിലെ സമയം 6.40 എങ്കിൽ പ്രതിബിംബത്തിൽ സമയം എന്തായിരിക്കും ?

A6.20

B5.20

C8.30

D6.40

Answer:

B. 5.20

Explanation:

പ്രതിബിംബത്തിലെ സമയം കാണാൻ 11.60 ൽ നിന്ന് തന്നിരിക്കുന്ന സമയം കുറക്കുക പ്രതിബിംബത്തിലെ സമയം = 11.60 - 6.40 = 5.20


Related Questions:

ഒരു ക്ലോക്കിലെ സമയം 9.30 ആണെങ്കിൽ മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ അളവ് എത്ര?

ക്ലോക്കിലെ സമയം 7:40 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലെ കോണളവ് എത്ര?

ഒരു ക്ലോക്കിന്റെ പ്രതിബിംബത്തിൽ സമയം 7.20 ആയാൽ യഥാർത്ഥ സമയം എന്ത്?

ഒരു ക്ലോക്കിൽ 4 മണിയാകുമ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കുമിടയിലുള്ള കോണളവ് എത്ര? |

സമയം 3.25 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ?