Question:

ക്ലോക്കിലെ സമയം 10.20 ആയാൽ കണ്ണാടിയിൽ കാണുന്ന ക്ലോക്കിന്റെ പ്രതിബിംബത്തിലെ സമയം എത്ര?

A1.20

B1.40

C4.00

D4.20

Answer:

B. 1.40

Explanation:

സമയം 12:00 ൽ താഴെയാണെങ്കിൽ 11:60 ൽ നിന്നും തന്ന സമയം കുറക്കുക . സമയം 12:00 നു മുക്കാലിനാണെങ്കിൽ 23:60ൽ നിന്നും തന്ന സമയം കുറക്കുക. 11:60-10:20= 1.40


Related Questions:

ഒരു ക്ലോക്കിലെ മണിക്കൂർ സൂചി ഒരു ദിവസം തിരിയുന്ന ഡിഗ്രി അളവ് എത്ര ?

സമയമെന്തായി എന്ന ചോദ്യത്തിന് ഒരാൾ മറുപടി നൽകി. പിന്നിട്ട സമയത്തിന്റെ ഏഴിലൊന്നും ശേഷിക്കുന്ന സമയവും തുല്യം എങ്കിൽ സമയമത്?

ഒരു ക്ലോക്കിലെ സമയം 9:35 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മി ലുള്ള കോണളവ് എത്ര ?

Time in a clock is 8.30. Time in its image is

ഒരു ക്ലോക്കിൽ 4 മണിയാകുമ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കുമിടയിലുള്ള കോണളവ് എത്ര? |