Question:

തറയിൽ ലംബമായി ആയി നിൽക്കുന്ന രണ്ട് തൂണുകളിൽ ഒന്നിന്റെ അഗ്രം മറ്റേതിനേക്കാൾ ഉയർന്നാണ് നിൽക്കുന്നത് അവരുടെ ആഗ്രങ്ങൾ തമ്മിൽ 10 മീറ്ററും ചുവടുകൾ തമ്മിൽ 8 മീറ്ററും അകലം ഉണ്ട് എങ്കിൽ തൂണുകളുടെ ഉയരങ്ങളുടെ വ്യത്യാസം ?

A2

B6

C12

D18

Answer:

B. 6

Explanation:

$$ഉയരങ്ങളുടെ വ്യത്യാസം


Related Questions:

'p' എന്ന സ്ഥലത്തിനിന്നും ബീന ആദ്യം കിഴക്കോട്ട് 1 km നടന്നു പിന്നീട വടക്കോട്ട് $\frac12$km നടന്നു അതിനു ശേഷം പടിഞ്ഞാറോട്ട് 1 km നടന്നു അവസാനം തെക്കോട്ട് $\frac12$km നടന്നു . ബീന ഇപ്പോൾ ' p ' ൽ നിന്നും എന്ത് അകലത്തിലാണ് ?

വടക്കോട്ട് 2 കി.മീ. നടന്ന ഒരാൾ ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ കൂടി നടന്നു വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ. കൂടി നടക്കുന്നുവെങ്കിൽ ഏത് ദിശയിലേക്കാണ് അയാൾ ഇപ്പോൾ പോകുന്നത് ?

A,B,C,D എന്നിവർ കാരംസ് കളിക്കുകയാണ്. A ഉം C ഉം ഒരു ടീമാണ് . B വടക്കു ദിശയിലേക്ക് നോക്കിയിരിക്കുന്നു. A കിഴക്കോട്ട് നോക്കിയിരിക്കുന്നു. എങ്കിൽ D ഏത് ദിശയിലേക്കാണ് നോക്കിയിരിക്കുന്നത്?

ആനന്ദ് തൻ്റെ താമസസ്ഥലത്ത് നിന്ന് പടിഞ്ഞാറോട്ട് നടക്കുവാൻ തുടങ്ങി. 8 km കഴിഞ്ഞപ്പോൾ അയാൾ 90° ഇടത്തേയ്ക്ക് തിരിഞ്ഞ് 6 km നടന്നു. ഇപ്പോൾ ആനന്ദ് തൻ്റെ താമസസ്ഥലത്ത് നിന്നും എത്ര അകലത്തിലാണ് ?

തെക്കോട്ട് നോക്കി നിൽക്കുന്ന അമ്മ ഘടികാര ദിശയ്ക്ക് എതിർവശം 135 ഡിഗ്രി തിരിഞ്ഞ് നേരെ നടക്കുകയാണ് .എന്നാൽ ഏത് ദിശയിലേക്കാണ് ഇപ്പോൾ നടക്കുന്നത്?