Question:

ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായൽ ഗതികോർജ്ജം എത്ര മടങ്ങ് വർദ്ധിക്കും ?

A2 മടങ്ങ്

B6 മടങ്ങ്

C8 മടങ്ങ്

D4 മടങ്ങ്

Answer:

D. 4 മടങ്ങ്

Explanation:

ഗതികോർജ്ജം, KE = 1/2 mv

  • m - വസ്തുവിന്റെ ഭാരം 
  • v - വസ്തുവിന്റെ പ്രവേഗം 

       ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായൽ ഗതികോർജ്ജം,

KE = 1/2 mv

  • v = 2v 
  • KE = 1/2 m(2v)
  • KE = (1/2 mv2) x 22
  • KE = 4 x (1/2 mv2

Related Questions:

സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഐസ് ഉരുകുന്ന താപനില സെൽഷ്യസ് തെർമോമീറ്ററിൽ എത്രയാണ്?

മനുഷ്യരുടെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്‌ദമാണ് ?

ആണവ റിയാക്ടറുകളിൽ ന്യൂട്രോൺ അബ്സോർബർ ആയി ഉപയോഗിക്കുന്ന മൂലകം ഏത്?

അമർത്തിയ സ്പ്രിങ്നു ലഭ്യമാകുന്ന ഊർജമേത് ?

undefined