Question:

ഒരു ഗോളത്തിന്റെ വ്യാപ്തം 972π cm³ ആണെങ്കിൽ, അതിന്റെ ആരം കണ്ടെത്തുക?

A7 cm

B6 cm

C9 cm

D8 cm

Answer:

C. 9 cm

Explanation:

ഗോളത്തിന്റെ വ്യാപ്തം = (4/3)πr³ (4/3)πr³= 972π (4/3)r³ = 972 r³ = 972 × (3/4) r³ = 729 r = 9 ആരം = 9 സെ.മീ


Related Questions:

അർധ ഗോളാകൃതിയിലുള്ള ഒരു പാത്രത്തിന്റെ ആരം 6 സെ.മീ. എങ്കിൽ ഈ പാത്രത്തിന്റെവ്യാപ്തം എത്ര ?

ഒരു ദീർഘ ചതുരത്തിന്റെ വശങ്ങൾ 3:2 എന്ന അനുപാതത്തിലാണ്. അതിന്റെ ചുറ്റളവ് 180 മീറ്ററായാൽ നീളമെന്ത്?

10 cm വശമുള്ള കട്ടിയായ ഒരു ക്യൂബിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തെ ആരം എത്ര ?

ഒരു ദീർഘ ചതുരത്തിന്റെ വിസ്തീർണ്ണം 24 ച. മീറ്റർ. അതിന്റെ വശങ്ങൾ ഇരട്ടിച്ചാൽ വിസ്തീർണ്ണം എത്രയായിരിക്കും?

15 സെൻറീമീറ്റർ നീളവും 13 സെൻറീമീറ്റർ വീതിയും 12 സെൻറീമീറ്റർ കനവുമുള്ള ഉള്ള ഒരു തടിക്കഷണം. അതിൽ നിന്നും മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കട്ടയുടെ വ്യാപ്തം എത്ര?