Question:
" High " എന്ന വാക്ക് കോഡുപയോഗിച്ച് 7867 എന്നെഴുതാമെങ്കിൽ " Feed " എന്ന വാക്ക് എങ്ങനെയെഴുതാം ?
A6554
B5443
C5663
D7665
Answer:
B. 5443
Explanation:
A, B, C, D, ... ഇവയ്ക്ക് 1,2,3,4,... എന്നിങ്ങനെ നമ്പറുകൾ നൽകിയാൽ H = 8, I = 9, G = 7, H = 8 ഇവയിൽ നിന്ന് എല്ലാം 1 കുറച്ചാൽ HIGH = 7867 ഈ രീതിയിൽ FEED= 5443