Question:

കലവറ എന്ന പദം പിരിച്ചാല്‍

Aകല + വറ

Bകലം + അറ

Cകലം + വറ

Dകല + അറ

Answer:

B. കലം + അറ

Explanation:

  • സദാചാരം = സത് + ആചാരം

  • തെറ്റില്ല = തെറ്റ് + ഇല്ല

  • മനോരഥം = മനഃ + രഥം

  • രാജ്യാവകാശി = രാജ്യ + അവകാശം


Related Questions:

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. ഇന്നീ = ഇ + നീ 
  2. ഇവ്വണ്ണം = ഇ + വണ്ണം 
  3. ഇമ്മാതിരി = ഇ + മാതിരി 
  4. ആയുർബലം = ആയുർ + ബലം 

 

പിരിച്ചെഴുതുക - ചേതോഹരം ?

കൂട്ടിച്ചേർക്കുക അ + ഇടം

വരുന്തലമുറ പിരിച്ചെഴുതുക?

പിരിച്ചെഴുതുക: ' കണ്ടു '