Question:

ഒരു കോഡ് ഭാഷയിൽ POLICE എന്ന വാക്കിനെ OMIEXY എന്ന് കോഡ് ചെയ്യാമെങ്കിൽ LABOUR എന്ന വാക്കിനെ എങ്ങനെ എഴുതാം?

AYKKYLP

BKZCPPL

CYKKLYP

DKYYKPL

Answer:

D. KYYKPL

Explanation:

P - 1 = O O -2 = M L -3 = I I - 4 = E C - 5 = X E- 6 = Y ഇത് പോലെ LABOUR എന്ന വാക്കിനെ മാറ്റി എഴുതാം. L -1 = K A -2 = Y B - 3 = Y O - 4 = K U -5 = P R - 6 = L


Related Questions:

YELLOW എന്നതിനെ BVOOLD എന്നും RED എന്നതിനെ IVW എന്നും എഴുതിയാൽ BLACK എന്നത് എങ്ങനെ എഴുതാം

KUMAR എന്നത് 64 ആയാൽ KUMARI ?

TRAIN എന്ന വാക്ക് IRNAT എന്നെഴുതിയാൽ TRUCK എന്ന വാക്ക് ഏത് രീതിയിൽ എഴുതാം ?

KING = GEJC ആയാൽ LORD = ---------

BOX എന്നത് CDPQYZ എന്നെഴുതാമെങ്കിൽ HERO എന്നത് അതേ രീതിയിൽ എങ്ങനെയെഴുതാം ?