Question:
തണ്ടാർ എന്ന പദം പിരിച്ചാൽ :
Aതൺ+ടാർ
Bതണ്ട+അർ
Cതണ്ട +ആർ
Dതൺ+താർ
Answer:
D. തൺ+താർ
Explanation:
പിരിച്ചെഴുത്തുകൾ
- തൃക്കണ്ണ് -തിരു +കണ്ണ്
- തദ്ധിതം -തദ് +ഹിതം
- നവോത്ഥാനം -നവ +ഉത്ഥാനം
- പരമാവധി -പരമ +അവധി
- മഹച്ചരിതം -മഹത് +ചരിതം
- മനശ്ശക്തി -മനസ് +ശക്തി
- മഹർഷി -മഹാ +ഋഷി
- ജലത്തിൽ -ജലം +ഇൽ