Question:

TRAIN എന്ന വാക്ക് IRNAT എന്നെഴുതിയാൽ TRUCK എന്ന വാക്ക് ഏത് രീതിയിൽ എഴുതാം ?

ATUKRC

BKURTC

CCKUTR

DCRKUT

Answer:

D. CRKUT

Explanation:

T R A I N = I R N A T എന്ന് ക്രമീകരിച്ചിരിക്കുന്നു അതുപോലെ TRUCK നേ ക്രമീകരിച്ചാൽ TRUCK = C R K U T


Related Questions:

If -means x, x means+, + means ÷ and ÷ means - what will be the value of 120 + 8-2÷21 = ?

BOX എന്നത് CDPQYZ എന്നെഴുതാമെങ്കിൽ HERO എന്നത് അതേ രീതിയിൽ എങ്ങനെയെഴുതാം ?

ONE എന്ന വാക്ക് 853 എന്നും FIVE എന്ന വാക്ക് 6493 എന്നും എഴുതിയാൽ NINE എന്നവാക്ക് എങ്ങനെ എഴുതാം ?

OPFGBCST എന്നതിനെ NEAR എന്നെഴുതിയാൽ IJVWHI എങ്ങനെയെഴുതും.

6X2 = 31 ഉം 8 x 4 = 42 ഉം ആയാൽ 2x2 എത്ര ?