Question:

ഒരു സാധനം 600 രൂപയ്ക്ക് വിറ്റപ്പോള് 20% നഷ്ടം ഉണ്ടായെങ്കിൽ സാധാനത്തിന്റെ വാങ്ങിയ വില എത്രയാണ് ?

A180

B625

C55

D750

Answer:

D. 750

Explanation:

വാങ്ങിയ വില = X 20% നഷ്ടം ഉണ്ടായെങ്കിൽ, X × 80/100 = 600 X = 600 × 100/80 = 750


Related Questions:

10 സാധനങ്ങളുടെ വാങ്ങിയ വില, സമാനമായ 8 സാധനങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമാണ്. എങ്കിൽ ലാഭ ശതമാനം എത്ര ആണ് ?

ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന 11 രൂപയ്ക്കാണ് വിറ്റത്. ലാഭശതമാനം എത്ര?

60 രൂപ വിലയുള്ള ഒരു പാത്രം 20% ലാഭത്തിൽ വിറ്റാൽ വിറ്റവിലയെന്ത് ?

A dealer sells his goods using a false weight of 900gm. instead of one kg. Then his profit percentage

ബാബു ഒരു അലമാര 8750 രൂപക്ക് വാങ്ങി 125 രൂപ മുടക്കി അത് വീട്ടിൽ എത്തിച്ചു. പിന്നീട്അത് 125 രൂപ ലാഭത്തിന് വിറ്റാൽ വിറ്റ വിലയെന്ത് ?