App Logo

No.1 PSC Learning App

1M+ Downloads

മൂന്ന് സംഖ്യകൾ 1:2:3 എന്ന അംശബന്ധത്തിലാണ് അവയുടെ ഉസാഘ 12 ആയാൽ സംഖ്യകൾ ?

A12, 15, 18

B12, 15, 20

C12, 24, 36

D14, 28, 40

Answer:

C. 12, 24, 36

Read Explanation:

സംഖ്യകൾ യഥാക്രമം x, 2x, 3x ആയാൽ പൊതു ഘടകങ്ങളിൽ ഏറ്റവും ചെറുതാണ് ഉസാഘ x , 2x ,3x ഇവയിൽ പൊതുവായുള്ള സംഖ്യ (ഘടകം ) x ആണ് ⇒ ഉ സാ ഘ = x അപ്പോൾ x =12 സംഖ്യകൾ x = 12, 2x = 24, 3x = 36


Related Questions:

Let x be the least number of 4 digits that when divided by 2, 3, 4, 5, 6 and 7 leaves a remainder of 1 in each case. If x lies between 2000 and 2500, then what is the sum of the digits of x?

8,12,16 ഇവയുടെ ഉസാഘ എത്ര ?

രണ്ട് സംഖ്യകളുടെ ലസാഗു 75, അവയുടെ അംശബന്ധം 3:5 ആണ്, എങ്കിൽ സംഖ്യകൾ കാണുക:

ഒരാൾ 32 മീറ്ററും 26 മീറ്ററും നീളമുള്ള രണ്ട് ഇരുമ്പ് കമ്പികൾ എടുത്തു. അയാൾ ഈ രണ്ട് കമ്പികളും തുല്യനീളങ്ങൾ ഉള്ള കഷണങ്ങൾ ആക്കിയാൽ ഒരു കഷണത്തിന് വരാവുന്ന ഏറ്റവും കൂടിയ നീളം എത്രയാണ് ?

രണ്ട് സംഖ്യകളുടെ ലസാഗു 36 ഉസാഘ 6 . ഒരു സംഖ്യ 12 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്?