Question:

ഇന്ന് വെള്ളിയാഴ്ച ആണെങ്കിൽ 39 ആമത്തെ ദിവസം ഏതാണ് ?

Aശനി

Bഞായർ

Cവെള്ളി

Dതിങ്കൾ

Answer:

D. തിങ്കൾ

Explanation:

39 മത്തെ ദിവസം എന്നാണ് ചോദ്യമെങ്കിൽ നമ്മൾ 39 ൽ നിന്ന് ഒന്ന് കുറക്കുക 39 - 1 = 38 38 നെ 7 കൊണ്ട് ഹരിക്കുക ശിഷ്ടം 3 വെള്ളി + 3 = തിങ്കൾ


Related Questions:

ഫെബ്രുവരി 01, 2004 എന്നത് ഒരു ബുധനാഴ്ച ആണെങ്കില്, മാര്ച്ച് 03, 2004 ഏത് ദിവസം ആയിരിക്കും?

2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ളിക് ദിനം ഏതു ദിവസം ആയിരിക്കും ?

2011 ഏപ്രിൽ ഒന്നാം തീയതി വെള്ളിയാഴ്ച ആയിരുന്നെങ്കിൽ 2012 ജൂലായ് ഒന്നാം തീയതി ഏതു ദിവസമാകുമായിരുന്നു?

ജൂൺ 2 വെള്ളിയാഴ്ചയാണെങ്കിൽ ജൂൺ 29 ഏത് ദിവസമായിരിക്കും ?

2021ലെ വനിതാദിനം തിങ്കളാഴ്ച ആയാൽ 2021 ലെ ശിശുദിനം ഏത് ദിവസം ആണ് ?