Question:

ഇന്ന് ശനിയാഴ്ച ആണെങ്കിൽ 98 ആമത്തെ ദിവസം ഏതാണ് ?

Aശനി

Bവെള്ളി

Cബുധൻ

Dതിങ്കൾ

Answer:

B. വെള്ളി

Explanation:

98 മത്തെ ദിവസം എന്നാണ് ചോദ്യമെങ്കിൽ നമ്മൾ 98 ൽ നിന്ന് ഒന്ന് കുറക്കുക 98 - 1 = 97 97 നെ 7 കൊണ്ട് ഹരിക്കുക ശിഷ്ടം 6 ശനി + 6 = വെള്ളി


Related Questions:

ഫെബ്രുവരി 01, 2004 എന്നത് ഒരു ബുധനാഴ്ച ആണെങ്കില്, മാര്ച്ച് 03, 2004 ഏത് ദിവസം ആയിരിക്കും?

2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏതാണ് ദിവസം ?

ഒരു മാസത്തിലെ ഏഴാം ദിവസം വെള്ളിയാഴ്ചയേക്കാൾ മൂന്ന് ദിവസം മുമ്പാണെങ്കിൽ, മാസത്തിലെ പത്തൊൻപതാം ദിവസം ഏത് ദിവസമായിരിക്കും?

2000 January 1st was Saturday. What was the day in 1900 January 1st ?

2007, ഡിസംബർ 8 ശനിയാഴ്ചയായാൽ 2006, ഡിസംബർ 8 ഏത് ദിവസം ആയിരിക്കും ?