Question:

ഇന്ന് ഞായർ ആയാൽ 150 ദിവസം കഴിഞ്ഞ് ഏത് ദിവസം?

Aബുധൻ

Bവ്യാഴം

Cചൊവ്വ

Dവെള്ളി

Answer:

A. ബുധൻ

Explanation:

150/7 ചെയ്യുമ്പോൾ ശിഷ്ടം 3 വരുന്നു ഞായർ+ 3 = ബുധൻ


Related Questions:

2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏതാണ് ദിവസം ?

ഇന്ന് വെള്ളിയാഴ്ച ആണെങ്കിൽ 39 ആമത്തെ ദിവസം ഏതാണ് ?

2021ലെ വനിതാദിനം തിങ്കളാഴ്ച ആയാൽ 2021 ലെ ശിശുദിനം ഏത് ദിവസം ആണ് ?

2004 ഫെബ്രുവരി 1 ഞായറായാൽ 2004 മാർച്ച് 1 ഏത് ദിവസമായിരിക്കും?

If two days before yesterday was Friday, what day will be day after tomorrow?