Question:

ഇന്ന് വ്യാഴാഴ്ചയാണെങ്കിൽ 98 ദിവസം കഴിയുമ്പോൾ ഏത് ദിവസമായിരിക്കും?

Aബുധൻ

Bവ്യാഴം

Cവെള്ളി

Dശനി

Answer:

B. വ്യാഴം

Explanation:

98-നെ 7-കൊണ്ട് ഹരിച്ചാൽ ശിഷ്ടം 0 വ്യാഴം + 0 = വ്യാഴം


Related Questions:

1990 ഡിസംബർ 3-ാം തീയ്യതി ഞായറാഴ്ച എങ്കിൽ 1991 ജനുവരി 3-ാം തിയ്യതി ഏതാഴ്ചയാണ്?

2012 ജനുവരി 1 ഞായറാഴ്ച ആയാൽ 2013 ൽ റിപ്പബ്ലിക് ദിനം ഏത് ആഴ്ചയായിരിക്കും? .

2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏതാണ് ദിവസം ?

2013 ജനുവരി 26 ശനിയാഴ്ച ആയാൽ ആ വർഷത്തെ ഓഗസ്റ്റ് 15 ഏത് ആഴ്ച?

ഇന്ന് തിങ്കളാഴ്ചയാണ്. 54 ദിവസം കഴിയുമ്പോൾ ഏത് ദിവസം?