Question:

ഇന്ന് ചൊവ്വാഴ്ച ആണെങ്കിൽ 74 ആം ദിവസം ഏതാണ്

Aവ്യാഴം

Bവെള്ളി

Cശനി

Dഞായർ

Answer:

B. വെള്ളി

Explanation:

74 മത്തെ ദിവസം എന്നാണ് ചോദ്യമെങ്കിൽ നമ്മൾ 74ൽ നിന്ന് ഒന്ന് കുറക്കുക 74 - 1 = 73 73 നെ 7 കൊണ്ട് ഹരിക്കുക 73/7 = ശിഷ്ടം = 3 ചൊവ്വ + 3 = വെള്ളി


Related Questions:

2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏതാണ് ദിവസം ?

കൂട്ടത്തിൽ ചേരാത്തത് ഏത് ?

ഇന്നലെയുടെ 10 ദിവസം മുമ്പ് ചൊവ്വാഴ്ചയായിരുന്നുവെങ്കിൽ, നാളെ കഴിഞ്ഞുള്ള 11-ാം ദിവസം ഏതായിരിക്കും?

ഒരു മാസത്തിലെ ഏഴാമത്തെ ദിവസം വെള്ളിയാഴ്ചയ്ക്ക് മൂന്ന് ദിവസം മുൻപുള്ള ദിവസമാണ്. എന്നാൽ ആ മാസത്തിലെ 19 -ാം മത്തെ ദിവസം ?

ഒരു മാസത്തിലെ ഏഴാം ദിവസം വെള്ളിയാഴ്ചയേക്കാൾ മൂന്ന് ദിവസം മുമ്പാണെങ്കിൽ, മാസത്തിലെ പത്തൊൻപതാം ദിവസം ഏത് ദിവസമായിരിക്കും?