Question:
'മരക്കൊമ്പ് ' പിരിച്ചെഴുതിയാൽ
Aമരം + കൊമ്പ്
Bമര + കൊമ്പ്
Cമര + ക്കൊമ്പ്
Dമരത്തിന്റെ + കൊമ്പ്
Answer:
A. മരം + കൊമ്പ്
Explanation:
പിരിച്ചെഴുതുക
കെട്ടടങ്ങി = കെട്ട് + അടങ്ങി
അത്യാശ്ചര്യം = അതി + ആശ്ചര്യം
ഇമ്മാതിരി - ഇ + മാതിരി
അക്ഷരം - അ + ക്ഷരം