ഒരു സംഖ്യയുടെ 2 മടങ്ങ് ആ സംഖ്യയുടെ ½ നേക്കാൾ 30 കൂടുതലായാൽ സംഖ്യ എത്ര ?A10B20C30D40Answer: B. 20Read Explanation:സംഖ്യ x ആണെങ്കിൽ സംഖ്യയുടെ 2 മടങ്ങ് = 2x സംഖ്യയുടെ ½ = x/2 2x = x/2 + 30 2x - x/2 = 30 [4x - x]/2 = 30 3x = 60 x = 60/3 = 20Open explanation in App