Question:
If we had caught the earlier plane, we ___________ here on time. Choose the correct answer.
Awould have got
Bwould get
Cwill get
Dget
Answer:
A. would have got
Explanation:
If നു ശേഷം had + v3 വന്നാൽ, If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ would/should/could/might + have + v3 ഉപയോഗിക്കണം . ഇവിടെ if + sub + had + caught(v3) വന്നത്കൊണ്ട് comma ക്കു ശേഷം would have +V3 (got) ഉപയോഗിക്കണം .