Challenger App

No.1 PSC Learning App

1M+ Downloads
|x - 1| = | x - 5 | ആയാൽ x എത്ര?

A-1

B1

C3

D2

Answer:

C. 3

Read Explanation:

|x − 1| = |x − 5| എന്ന സമവാക്യത്തിന്റെ അർത്ഥം സംഖ്യരേഖയിൽ x എന്ന സംഖ്യയെ സൂചിപ്പിക്കുന്ന ബിന്ദു, 1, 5 എന്നീ സംഖ്യകളെ സൂചിപ്പിക്കുന്ന ബിന്ദുക്കളിൽ നിന്ന് ഒരേ അകലത്തിലാണ്. അതായത്, സംഖ്യരേഖയിൽ 1, 5 എന്നീ സംഖ്യകളെ സൂചിപ്പിക്കുന്ന ബിന്ദുക്കളുടെ മധ്യബിന്ദുവാണ് x നെ സൂചിപ്പിക്കുന്നത്. x = 1/2[1 + 5] = 6/2 = 3


Related Questions:

ഒരു മില്യൺ ഇൽ എത്ര പൂജ്യം ഉണ്ട്
75നെ എത്രകൊണ്ട് ഗുണിച്ചാൽ 100 കിട്ടും?
ഒരു രണ്ടക്ക സംഖ്യയുടെ അക്കങ്ങളുടെ തുക 9 ആണ്. അക്കങ്ങൾ തലതിരിച്ച് എഴുതുമ്പോൾ, പുതിയ സംഖ്യ ആദ്യ സംഖ്യയേക്കാൾ 27 കൂടുതലാണ്. സംഖ്യ ഏത് ?
Which of the following is not true in case of multiplication ?
32 മീറ്റർ ഉയരമുള്ള ഒരു തെങ്ങ് 12 മീറ്റർ ഉയരത്തിൽ വച് ഒടിഞ് അതിൻറെ മുകൾ അറ്റം നിലത്ത കുത്തിയിരിക്കുന്നു. എങ്കിൽ നിലത്ത് കുത്തിയ അറ്റം തെങ്ങിൻറെ ചുവട്ടിൽ നിന്നും എത്ര അകലെയാണ് ?