Question:

x = 100, y = 0.05 ആയാൽ ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏറ്റവും വലുത് ഏത് ?

Ax + y

Bxy

Cx/y

Dy/x

Answer:

C. x/y

Explanation:

x + y = 100 + 0.05 = 100.05 xy = 100 × 0.05 = 5 x/y = 100/0.05 = 2000 y/x = 0.05/100 = 0.0005


Related Questions:

3 പെൻസിലിനും 4 പേനയ്ക്കും കൂടി 66 രൂപയാണ്‌ വില. 6 പെൻസിലിനും 3 പേനയ്ക്കുമാണെങ്കിൽ 72 രൂപയും എങ്കിൽ ഒരു പേനയുടെ വില എത്രയാണ് ?

(6.42-3.62) / 2.8 എത്ര ?

-125,965,-367______എന്നീ നാലു സംഖ്യകളുടെ തുക പൂജ്യം ആയാൽ നാലാമത്തെ സംഖ്യ ഏത്?

x, y, z എന്നിവ ഏതെങ്കിലും മൂന്ന് സംഖ്യകളായാൽ, x - y - z നു തുല്യമായത്

8 രൂപ കൂടി കിട്ടിയാൽ രാജുവിന് 100 രൂപ തികയ്ക്കാമായിരുന്നു. എങ്കിൽ രാജ്യവിൻ്റെ കൈയ്യിൽ എത്ര രൂപയുണ്ട്?