Question:
x – 1/x = ½ ആയാൽ (x ≠ 0), എന്തായിരിക്കും 4x2 + 4/x2 ന്റെ വില ?
A9
B4/9
C36
D13/9
Answer:
A. 9
Explanation:
(a - b)2 = a2 – 2ab + b2
ഇത് പോലെ,
(x – 1/x)2 = (½)2
x2 – 2 + x2 = ¼
4 (x2 – 2 + 1/x2) = 1
4x2 – 8 + 4/x2 = 1
ചോദ്യത്തിൽ കണ്ടെത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്, 4x2 + 4/x2 ന്റെ വിലയാണ്
4x2 + 4/x2
= 1 +
= 9