App Logo

No.1 PSC Learning App

1M+ Downloads
If you ..... respect, you get respect.

Agive

Bwill give

Cwould give

Dgives

Answer:

A. give

Read Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple present (if+subject+simple present) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം will അല്ലെങ്കിൽ shall അല്ലെങ്കിൽ can അല്ലെങ്കിൽ may വരികയും ശേഷം verb ന്റെ first form(subject+would/should/could/might) വരികയും ചെയ്യുന്നു. ഇവിടെ main clause ൽ subject നു ശേഷം get വരുന്നു.അതിനാൽ subordinate clause ൽ subject നു ശേഷം give(simple present) ഉപയോഗിക്കുന്നു.


Related Questions:

If you invited,
I am thinking of ____my parents.
You will be sick unless you _____ .
The police have not been able to recover all ..... things.
Which part of the sentence has an error?