Question:ഏതെങ്കിലും ഒരു വാക്ക് ടൈപ്പ് ചെയ്‌താൽ അതിന്റെ പര്യായപദമോ, വിപരീതപദമോ ലഭിക്കാനായി ഏത് മെനുബാറിലാണ് ക്ലിക്ക് ചെയ്യേണ്ടത്?Aടൂൾ ബാർBഇൻസേർട്ട് ബാർCഎഡിറ്റ് ബാർDഫയൽ ബാർAnswer: A. ടൂൾ ബാർ