7862xy നേ 125 കൊണ്ട് ഹരിക്കണമെങ്കിൽ xy എന്തായിരിക്കും?
A25
B00
C75
D50
Answer:
D. 50
Read Explanation:
78600 തിനെ 125 കൊണ്ട് പൂർണമായും ഹരിക്കാം
ശേഷിക്കുന്നത് 2xy ആണ്.
125 ൻ്റെ ഗുണിതം ആയിരിക്കും 2xy
തന്നിരിക്കുന്ന ഒപ്ഷനുകളിൽ നിന്ന് xy നു വരാവുന്ന വില 50 ആണ്.