Question:

÷ എന്നാൽ x , x എന്നാൽ +, + എന്നാൽ - & - എന്നാൽ ÷ ആയാൽ 16x3+5-2÷ 4 കണ്ടെത്തുക

A9

B10

C19

Dnone of these

Answer:

A. 9

Explanation:

÷ എന്നാൽ x , x എന്നാൽ +, + എന്നാൽ - & - എന്നാൽ ÷ ആയാൽ 16x3+5-2÷ 4 = 16 + 3 - 5 ÷ 2 × 4 = 16 + 3 - 2.5 × 4 = 16 + 3 - 10 = 19 - 10 = 9


Related Questions:

ഒരു നിശ്ചിത കോഡിൽ SCHOOL എന്നത് LPPIDS എന്ന് എഴുതിയിരിക്കുന്നു. ഇതേ കോഡിൽ COMPUTER എന്നത് എങ്ങനെ എഴുതാം ?

+ എന്നാൽ x , x എന്നാൽ ÷ , ÷ എന്നാൽ -, - എന്നാൽ + എങ്കിൽ 18 x 3 + 5 - 2 ÷ 4 ൻറ വിലയെന്ത് ?

If R means ÷, Q means x, P means + then 18 R 9 P 2 Q 8 = .....

WORD = 12, NUT = 11 ആണെങ്കിൽ CORD = ?

കോഡുഭാഷയിൽ SQUAD നെ 53678 എന്നെഴുതാം. എങ്കിൽ GAURD നെ എങ്ങനെയെഴുതാം ?