Question:

ഐ.ഐ.ആര്‍.എം. (IIRM)എന്നത് അത്യുത്പാദനശേഷിയുള്ള ഒരിനം -------- ആണ് ?

Aനെല്ല്

Bകരിമ്പ്‌

Cതെങ്ങ്‌

Dറബ്ബര്‍

Answer:

D. റബ്ബര്‍

Explanation:

പരുത്തി

  • സുജാത
  • ഹെബ്രിഡ് 4

എള്ള്

  • കായംകുളം 1
  • തിലക്
  • തിലതാര
  • തിലോത്തമ
  • സൂര്യ
  • സോമ

പപ്പായ

  • പഞ്ചാബ് ജയന്റ്
  • ബാഗ്ലൂർ
  • മെഡഗാസ്കർ

വഴുതന

  • നീലിമ
  • ശ്വേത
  • സൂര്യ
  • ഹരിത

തക്കാളി

  • അനഘ
  • മുക്തി
  • ശക്തി

വെണ്ട

  • അനാമിക
  • അരുണ
  • അർക്ക
  • സൽക്കീർത്തി

പാവൽ  

  • പ്രിയ
  • പ്രിയങ്ക
  • പ്രീതി

വെള്ളരി

  • മുടിക്കോട് ലോക്കൽ
  • സൗഭാഗ്യ

Related Questions:

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ?

പന്നിയൂർ-1 താഴെ പറയുന്നവയിൽ ഏതിനം വിളകളാണ് ?

എം എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?

The term 'Puncha' is associated with the cultivation of :

Soils of India is deficient in which of the following?