Question:
" യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്രാജ്യത്വ താല്‍പര്യം ബാള്‍ക്കന്‍ പ്രതിസന്ധിക്ക് കാരണമായി ". എങ്ങനെയെന്ന് താഴെ നൽകിയിരിക്കുന്ന വസ്തുതകളിൽ നിന്ന് കണ്ടെത്തുക :
- ബാള്‍ക്കന്‍ മേഖല തുര്‍ക്കികളുടെ നിയന്ത്രണത്തിലായിരുന്നു.
- 1920-ല്‍ ബാള്‍ക്കന്‍ സഖ്യം തുര്‍ക്കിയെ പരാജയപ്പെടുത്തി.
- യുദ്ധത്തിന്റെ നേട്ടങ്ങള്‍ പങ്കിടുന്നതില്‍ ബാള്‍ക്കന്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി
- ബാള്‍ക്കന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധം സംഭവിച്ചു.
Aഇവയൊന്നുമല്ല
B1, 3, 4 എന്നിവ
C3 മാത്രം
Dഎല്ലാം
Answer:
B. 1, 3, 4 എന്നിവ
Explanation:
1912ലാണ് ബാള്‍ക്കന്‍ സഖ്യം തുര്‍ക്കിയെ പരാജയപ്പെടുത്തിയത്.