Question:
1775-ൽ രണ്ടാമത്തെ അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ്സ് നടന്നത്.
Aന്യൂയോർക്ക്
Bവാഷിംഗ്‌ടൺ
Cഫിലാഡൽഫിയ
Dസാൻഫ്രാൻസിസ്കോ
Answer:
C. ഫിലാഡൽഫിയ
Explanation:
1775 മേയ് 10-ന് രണ്ടാമത്തെ 'കോണ്ടിനെന്റൽ കോൺഗ്രസ്' സമ്മേളിച്ചു. ഇതിൽ എല്ലാ കോളനികളുടെയും പ്രതിനിധികൾ സംബന്ധിച്ചിരുന്നു. ഈ സമ്മേളനം അമേരിക്കൻ സൈന്യങ്ങളുടെ സേനാനായകനായി ജോർജ് വാഷിംഗ്ടനെ (1732-99) നിയമിച്ചു.