1904 ൽ അധഃസ്ഥിതർക്കുമാത്രമായി ഒരു വിദ്യാലയം സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് :Aശ്രീനാരായണ ഗുരുBവക്കം അബ്ദുൾ ഖാദർCഅയ്യങ്കാളിDചട്ടമ്പി സ്വാമികൾAnswer: C. അയ്യങ്കാളിRead Explanation:വെങ്ങാനൂരിൽ ആണ് സാമൂഹ്യ പരിഷ്കർത്താവായ അയ്യങ്കാളി ജനിച്ചത്Open explanation in App