Question:

2020-ൽ കപ്പലിലെ ഇന്ധന ചോർച്ചയെ തുടർന്ന് പാരിസ്ഥിതിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രം ?

Aമൗറീഷ്യസ്

Bജപ്പാൻ

Cമാലി ദ്വീപ്

Dതായ്‌ലൻഡ്

Answer:

A. മൗറീഷ്യസ്

Explanation:

എം‌വി വകാഷിയോ എന്ന ഇന്ധനക്കപ്പല്‍ ജൂലൈ 25 ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു പവിഴപ്പുറ്റിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.


Related Questions:

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ സെന്റർ സ്ഥാപിതമാകുന്നത് ?

2020-ലെ യുഎസ് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയതാര് ?

2022 ലെ ഭൗമ ദിനത്തിൻ്റെ തീം ?

2021-ൽ വൈറ്റ്ഹൗസിന്റെ സീനിയർ അഡ്വൈസറായി നിയമിതയായ ഇന്ത്യൻ വംശജ ?

2023 ജനുവരിയിൽ നികുതി വെട്ടിപ്പ് കേസിൽ നിന്നും ഫിലിപ്പൈൻസ് കോടതി കുറ്റവിമുക്തയാക്കിയ മാധ്യമപ്രവർത്തക ആരാണ് ?