Question:

2021-ൽ ആക്രമണമുണ്ടായ "ക്യാപിറ്റോൾ" ഏത് രാജ്യത്തിന്റെ പാർലമെന്റ് മന്ദിരമാണ് ?

Aഅമേരിക്ക

Bറഷ്യ

Cഫ്രാൻസ്

Dഫലസ്തീൻ

Answer:

A. അമേരിക്ക

Explanation:

പ്രകടനമായെത്തിയ നൂറുകണക്കിനു ട്രംപ് അനുകൂലികൾ പാർലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷത്തിൽ 2 സ്ത്രീകൾ അടക്കം 4 പേർ മരിച്ചു.


Related Questions:

2024 ലെ യു എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് (COP 29) വേദിയായത് എവിടെ ?

സ്‌പെഷ്യൽ ഒളിംപിക്‌സ് ലോക സമ്മർ ഗെയിംസ് 2019 -ന്റെ വേദി ?

2024 ലെ മിസ് യൂണിവേഴ്‌സ് കിരീടം നേടിയത് ആര് ?

2022-ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേദി?

2023 ഒക്ടോബറിൽ ഇസ്രായേൽ - ഹമാസ് യുദ്ധത്തെ തുടർന്നുള്ള ഇസ്രായേലിൻറെ സൈനിക നടപടി അറിയപ്പെടുന്നത് ഏത് പേരിൽ അറിയപ്പെടുന്നു ?