Question:

2023 ൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ കരസേന ചരിത്രത്തിലാദ്യമായി ഡൽഹിക്ക് പുറത്ത് കരസേനാദിനാഘോഷവും സൈന്യത്തിന്റെ പ്രകടനങ്ങലും നടത്തി. ഇതിന്റെ വേദിയായ മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പിന്റെ ആസ്ഥാനം എവിടെയാണ് ?

Aമുംബൈ

Bചെന്നൈ

Cബെംഗളൂരു

Dകൊൽക്കത്ത

Answer:

C. ബെംഗളൂരു

Explanation:

  • 2023 ൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ കരസേന ചരിത്രത്തിലാദ്യമായി ഡൽഹിക്ക് പുറത്ത് കരസേനാദിനാഘോഷവും സൈന്യത്തിന്റെ പ്രകടനങ്ങലും നടത്തി. ഇതിന്റെ വേദിയായ മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പിന്റെ ആസ്ഥാനം - ബെംഗളൂരു
  • മാർഗ് പോർട്ടൽ - വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് മാർഗനിർദേശം നൽകുന്നതിനായി 2023 ജനുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പോർട്ടൽ 
  • 2023 ജനുവരിയിൽ ,പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് - ഗംഗാ വിലാസ് 
  • 2023 ജനുവരിയിൽ 120 അടി ഉയരമുള്ള പോളോ താരത്തിന്റെ പ്രതിമ സ്ഥാപിച്ച സംസ്ഥാനം - മണിപ്പൂർ 
  • 2023 ജനുവരിയിൽ 'പർപ്പിൾ ഫെസ്റ്റിന് ' വേദിയായത് - ഗോവ 

Related Questions:

2023 ഒക്ടോബറിൽ ഇന്ത്യയുമായി സാമൂഹിക സുരക്ഷാ കരാറിൽ ഒപ്പുവച്ച രാജ്യം ഏത് ?

2023 ൽ ലോക ഹിന്ദി സമ്മളനം നടക്കുന്ന രാജ്യം ഏതാണ് ?

2022 -23 ഓടുകൂടി ഇന്ത്യയുടെ നവീകരണം ലക്ഷ്യമാക്കി നീതി ആയോഗ് ആരംഭിച്ച സംരംഭം :

ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കർ

ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം ഏത് ?