Question:

2023-ൽ ഗംഗ ഡോൾഫിനെ ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക ജലജീവിയായിട്ടാണ് പ്രഖ്യാപിച്ചത് ?

Aഉത്തരാഖണ്ഡ്

Bഉത്തർപ്രദേശ്

Cപശ്ചിമ ബംഗാൾ

Dബീഹാർ

Answer:

B. ഉത്തർപ്രദേശ്

Explanation:

• ഇന്ത്യയുടെ ദേശിയ ജലജീവി - ഗംഗ ഡോൾഫിൻ • ഗംഗ ഡോൾഫിൻറെ സംരക്ഷണത്തിനായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച ക്യാമ്പയിൻ - മേരി ഗംഗ, മേരി ഡോൾഫിൻ


Related Questions:

ഇന്ത്യയിൽ ആദ്യമായി തദ്ദേശസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50% സംവരണം നൽകിയ സംസ്ഥാനം ?

The mother tongue of Nagaland is :

" മധ്യേന്ത്യയുടെ നെൽപാത്രം " എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?

2020-നെ നിർമിത ബുദ്ധി വർഷമായി ആചരിക്കുന്ന സംസ്ഥാനം ?

ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യത്തെ സംസ്ഥാനം ഏത്?