Question:

2023-ൽ എത്രാമത്തെ സർവമത സമ്മേളനമാണ് ആലുവ അദ്വൈതാശ്രമത്തിൽ നടന്നത് ?

A90

B100

C112

D120

Answer:

B. 100

Explanation:

1924-ലെ ശിവരാത്രി നാളിൽ അദ്വൈതാശ്രമത്തിൽ വച്ചാണ് ചരിത്രപ്രസിദ്ധമായ ആദ്യ സർവ്വമതസമ്മേളനം നടന്നത്.


Related Questions:

ഉമ്മൻചാണ്ടിയുടെ ആത്മകഥയ്ക്ക് അവതാരിക എഴുതിയ മലയാള സിനിമ നടൻ ആര് ?

ബജറ്റ് രേഖകളുടെ ഭീമമായ അച്ചടി ഒഴിവാക്കുന്നതിനും പേപ്പർ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനായി ധന വകുപ്പ് NIC യുടെ സഹായത്തോടെ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏതാണ് ?

പോക്സോ കേസുകളിൽ പ്രഥമ ദൃഷ്ടിയാൽ തെളിവുകൾ ഇല്ലെങ്കിൽ മുൻകൂർ ജാമ്യം നൽകാമെന്ന് വിധി പ്രസ്താവന നടത്തിയ കോടതി ഏത് ?

കേരളത്തിന്റെ പുതിയ ഗവർണ്ണർ ?

ഓൺലൈൻ മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാൻ കേരള സർക്കാർ ആവിഷ്ക്കരിച്ച ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി എന്ത് പേരിൽ അറിയപ്പെടുന്നു ?