2025 ൽ ഏത് രാജ്യത്തെ പ്രസിഡൻറ് ആയിട്ടാണ് നിക്കോളാസ് മഡുറോ ചുമതലയേറ്റത് ?
Aവെനസ്വല
Bലൈബീരിയ
Cകൊളമ്പിയ
Dഗയാന
Answer:
A. വെനസ്വല
Read Explanation:
• തുടർച്ചയായ മൂന്നാം തവണയാണ് നിക്കോളാസ് മഡുറോ വെനസ്വലയുടെ പ്രസിഡൻറ് ആകുന്നത്
• യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വലയുടെ നേതാവാണ് അദ്ദേഹം
• തെക്കേ അമേരിക്കൻ രാജ്യമാണ് വെനസ്വല
• വെനസ്വലയുടെ തലസ്ഥാനം - കാരക്കാസ്