2025 ൽ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റെയിട്ടാണ് "സൊറാൻ മിലനോവിക്ക്" തിരഞ്ഞെടുക്കപ്പെട്ടത് ?Aഅയർലൻ്റെBക്രൊയേഷ്യCബെൽജിയംDഗ്രീസ്Answer: B. ക്രൊയേഷ്യRead Explanation:• ക്രൊയേഷ്യയുടെ അഞ്ചാമത്തെ പ്രസിഡൻ്റാണ് സൊറാൻ മിലനോവിക്ക് • മുൻ ക്രൊയേഷ്യൻ പ്രധാനമന്ത്രിസ്ഥാനം വഹിച്ച വ്യക്തിയാണ് അദ്ദേഹംOpen explanation in App