Question:

ഒരു പ്രത്യേക കോഡ് രീതിയിൽ MANURE നെ EMRNUA എന്നെഴുതിയാൽ LIVELY യെ എങ്ങനെ എഴുതാം?

AYLLEVI

BYLVLEI

CYLLVEI

DYLVLIE

Answer:

C. YLLVEI

Explanation:

MANURE എന്നതിന് 123456 എന്നിരിക്കട്ടെ . അപ്പോൾ EMRNUA എന്നതിന് 615342 ആകുന്നു. അതുപോലെ LIVELY എന്നതിന് 123456 എന്നിരിക്കട്ടെ. അപ്പോൾ YLLVEI എന്നതിന് 615342 ആകുന്നു.


Related Questions:

TRAIN എന്ന വാക്ക് IRNAT എന്നെഴുതിയാൽ TRUCK എന്ന വാക്ക് ഏത് രീതിയിൽ എഴുതാം ?

CAB നെ WUV എന്ന് കോഡ് ചെയ്താൽ DEAF നെ എങ്ങനെ കോഡ് ചെയ്യാം?

If'+' means x, '-' means ÷ , 'x' means'+'then 9x40 - 5 + 2 =

' CBE ' എന്നാൽ ' BAD ' എങ്കിൽ ' GMBH ' ഏത് ?

FRIEND നെ HUMJTK എന്ന് കോഡ്ചെയ്താൽ മെഴുകുതിരി എഴുതുന്നത് എങ്ങനെയാണ് ?