Question:

100 കുട്ടികളുള്ള ക്ലാസ്സിൽ രാമന്റെ റാങ്ക് മുകളിൽ നിന്നും 52 ആണെങ്കിൽ, താഴെ നിന്നും റാങ്ക് എത്ര ആണ് ?

A48

B51

C49

D47

Answer:

C. 49

Explanation:

താഴെ നിന്നുള്ള റാങ്ക് = 100 - 52 + 1 = 48 + 1 = 49


Related Questions:

അനിലിന് ആഷയേക്കാൾ ഉയരം കൂടുതലും ശിവനേക്കാൾ ഉയരം കുറവാണ്. എന്നാൽ ശിവന് വിജയനേക്കാൾ ഉയരം കുറവാണ്. വിജയന് രഘുവിൻറെ അത്രയും ഉയരമില്ല.ആർക്കാണ് ഉയരം കൂടുതൽ ഉള്ളത്?

ഒരു വരിയിൽ ഒരാൾ മുന്നിൽ നിന്ന് 6-ാമതും പിന്നിൽ നിന്ന് 18 -ാ മതുമാണ്. എങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട് ?

There are 50 students in a class. If the rank of a student from top is 11. What is his rank from below?

ക്ലാസിലെ രാജൻ്റെ റാങ്ക് മുകളിൽ നിന്ന് ആറാമതും താഴെ നിന്ന് 35 ഉം ആണ്. ക്ലാസ്സിൽ എത്ര വിദ്യാർത്ഥികളുണ്ട്?

Find the wrong number in the given series 380, 188, 92, 48, 20, 8, 2