Question:
ഒരു ക്ലാസിലെ 30 കുട്ടികളുടെ ഗണിതപരീക്ഷയിലെ ശരാശരി മാർക്ക് 60. പരീക്ഷയിൽ 80 മാർക്ക് കിട്ടിയ ഒരു കുട്ടി പോയി മറ്റൊരു കുട്ടി വന്നപ്പോൾ ശരാശരി ഒന്ന് കുറഞ്ഞു. എന്നാൽ പുതിയതായി വന്ന കുട്ടിയുടെ മാർക്ക് എത്ര?
A60
B40
C50
D65
Answer:
C. 50
Explanation:
ആദ്യത്തെ മാർക്കുകളുടെ തുക = 60 × 30 = 1800 പുതിയ മാർക്കുകളുടെ തുക= 59 × 30 = 1770 വ്യത്യാസം = 30 പുതിയ കുട്ടിയുടെ മാർക്ക് = 80 - 30 = 50