Question:

50 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ 40 കുട്ടികൾ ഗണിതത്തിനു വിജയിച്ചു . 25 കുട്ടികൾ ഇംഗ്ലീഷിനു വിജയിച്ചു . 18 കുട്ടികൾ ഗണിതത്തിനും ഇംഗ്ലീഷിനും വിജയിച്ചു . എങ്കിൽ ഈ രണ്ടു വിഷയങ്ങൾക്കും തോറ്റത് എത്ര പേരാണ് ?

A15

B7

C3

D2

Answer:

C. 3

Explanation:

ഏതെങ്കിലും ഒരു വിഷയത്തിന് വിജയിച്ച കുട്ടികളുടെ എണ്ണം = 40 + 25 - 18 = 65 - 18 = 47 രണ്ടു വിഷയങ്ങൾക്കും തോറ്റ കുട്ടികളുടെ എണ്ണം = ആകെ കുട്ടികൾ - ഏതെങ്കിലും ഒരു വിഷയത്തിന് വിജയിച്ച കുട്ടികൾ = 50 - 47 = 3


Related Questions:

ഒന്നു മുതൽ നൂറുവരെ എഴുതുമ്പോൾ 2 എത്ര പ്രാവശ്യം എഴുതും?

വിട്ടുപോയ ചിഹ്നങ്ങൾ ചേർത്ത് സമവാക്യം പൂർത്തിയാക്കുക ? (42 38 ) 5 = 16

32 x 43 = 2334 ഉം 47 x 67 = 7476 ഉം ആയാൽ 13 x 72 എന്തായിരിക്കും ?

Which one of the following is a prime number?

ഒരു സംഖ്യയുടെ പകുതിയോട് 5 കൂട്ടിയപ്പോൾ 43 കിട്ടി. സംഖ്യ ഏത്?