50 കുട്ടികളുള്ള ക്ലാസ്സിൽ മനുവിൻ്റെ റാങ്ക് മുകളിൽ നിന്ന് 22 ആണെങ്കിൽ താഴെ നിന്ന് റാങ്ക് എത്രയാണ്?
A28
B29
C50
D22
Answer:
B. 29
Read Explanation:
ആകെ എണ്ണവും ഒരു വശത്തുനിന്നുള്ള സ്ഥാനവും തന്നിരുന്നാൽ മറുവശത്തുനിന്ന് ഉള്ള സ്ഥാനം
= (ആകെ എണ്ണം - ഒരു വശത്തു നിന്നു ഉള്ള സ്ഥാനം) + 1
= 50 - 22 + 1
= 28+1
= 29