App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിൽ സൂരജിൻ്റെ റാങ്ക് മുകളിൽ നിന്ന് പതിനാറാമതും താഴെ നിന്ന് ഇരുപത്തി യൊൻപതാമതും ആണ്. ആറുപേർ പരീക്ഷ യിൽ പങ്കെടുക്കാതെ ഇരിക്കുകയും അഞ്ചു പേർ പരീക്ഷയ്ക്ക് പരാജയപ്പെടുകയും ചെയ്തു. എങ്കിൽ ക്ലാസ്സിൽ ആകെ എത്ര കുട്ടികളുണ്ട്?

A54

B55

C56

D57

Answer:

B. 55

Read Explanation:

വരിയിലെ ആകെ കുട്ടികൾ= 16 + 29 - 1 = 45 - 1 = 44 ക്ലാസ്സിലെ ആകെ കുട്ടികൾ= 44 + പങ്കെടുക്കാത്തവർ+ പരാചയപെട്ടവർ = 44 + 6 + 5 = 55


Related Questions:

X's rank is 15th from the top, and in total, there were 40 students in the class, then X's rank from the bottom in the class is ?
How many 7's are there in the following number sequence which are immediately preceeded by 5 but not immediately followed by 3? 3 7 5 7 4 5 7 3 9 7 5 8 7 7 8 9 7 1 5 7 6 5 7 4 3 7 5 7 3 8
മനോജിന് രാജനേക്കാൾ പ്രായമുണ്ട്. ബിജുവിന് അതുലിന്റെ അത്ര പ്രായമില്ല. രാജുവിന്റെയും അതുലിന്റെയും വയസ്സിനോട് തുല്യമാണ് രാജന്റെ വയസ്സ്. എങ്കിൽ ഏറ്റവും ഇളയത് ആരാണ്?
Sam ranked ninth from the top and thirty eighth from the bottom in class. How many students are there in the class?
42 പേർ പഠിക്കുന്ന ഒരു ക്ലാസിലെ കണക്ക് പരീക്ഷയിൽ ദിലീപിന്റെ സ്ഥാനം മുന്നിൽ നിന്നു 18ാമത് ആണെങ്കിൽ പിന്നിൽ നിന്നു കണക്കാക്കിയാൽ ദിലീപിന്റെ സ്ഥാനം എത്ര?