Question:

ഒരു കുടുംബത്തിൽ അച്ഛനും, അമ്മയും, അവർക്ക് വീവാഹിതരായ മൂന്ന് മക്കളുമുണ്ട്. മക്കൾക്കെല്ലാംരണ്ട് മക്കൾ വീതവുമുണ്ട്. കടുബത്തിലെ ആകെ അംഗങ്ങൾ എത്ര?

A8

B14

C12

D7

Answer:

B. 14

Explanation:

അച്ഛൻ + അമ്മ + 3 മക്കൾ + മക്കളുടെ ഭാര്യമാർ + മക്കളുടെ മക്കൾ 6 = 1 + 1 + 3 + 3 + 6 = 14


Related Questions:

ഒരു ഫോട്ടോ ചൂണ്ടി സനൽ പറഞ്ഞു ദീപ എന്റെ അപ്പൂപ്പന്റെ ഒരേയൊരു മകന്റെ മകളാണ്. അങ്ങനെയായാൽ ദീപയ്ക്ക് സനലിനോടുള്ള ബന്ധം എന്ത്?

B - യുടെ അമ്മ A - യുടെ അമ്മയുടെ മകൾ ആണ്. A - C യുടെ സഹോദരൻ ആണെങ്കിൽ. A എങ്ങനെ B - യോട് ബന്ധപ്പെട്ടിരിക്കുന്നു ?

A woman introduces a man as the son of the brother of her mother. How is the man related to the woman?

ലളിതയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആകാംക്ഷ പറഞ്ഞു, "എന്റെ മകളുടെ അച്ഛന്റെ അമ്മായിയച്ഛന്റെ ഏക മകനാണ് അവൻ." ലളിതയുടെ അമ്മയ്ക്ക് ആകാംക്ഷയുടെ അച്ഛനുമായി എങ്ങനെ ബന്ധമുണ്ട്?

കുട്ടന്റെ അച്ഛൻ ഗീതയുടെ സഹോദരനാണ്. എങ്കിൽ ഗീത കുട്ടന്റെ ആരാണ്?