Question:
ഒരു കുടുംബശ്രീ യൂണിറ്റിൽ 40 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ എണ്ണം 30 ഉം 40 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ എണ്ണം 20 ഉം ആണ്. എങ്കിൽ 40 വയസ്സിനു താഴെയുള്ള സ്ത്രീകൾ എത്ര ശതമാനമാണ്?
A60%
B40%
C50%
D10%
Answer:
A. 60%
Explanation:
അകെ സ്ത്രീകളുടെ എണ്ണം 30 + 20 = 50 40 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ എണ്ണം 30 40 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ ശതമാനം = (40 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ എണ്ണം/ആകെ) × 100 = 30/50 × 100 = 60%